Question: ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ രീതിക്ക് വഴികാട്ടിയ ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായമൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് 'ഈ ദിനം എന്ന്
A. നവംബർ 12
B. നവംബർ 14
C. നവംബർ 11
D. നവംബർ 13
Similar Questions
SJ-100 വിമാനം ഇന്ത്യയിൽ നിർമ്മിക്കുന്നതിനായുള്ള ഈ സംയുക്ത സംരംഭം (Joint Venture) ഏത് രാജ്യങ്ങളുമായുള്ള സാങ്കേതിക സഹകരണത്തെയാണ് ഏറ്റവും കൂടുതൽ സൂചിപ്പിക്കുന്നത്?
A. ഇന്ത്യയും ഫ്രാൻസും
B. ഇന്ത്യയും യുഎസും
C. ഇന്ത്യയും റഷ്യയും
D. ഇന്ത്യയും ഇസ്രായേലും
ഇന്ത്യയിലെ ഏത് സായുധ വിഭാഗത്തിന്റെ 41-ാമത് സ്ഥാപക ദിനമാണ് ഒക്ടോബർ 16 ആചരിക്കുന്നത്?